ചൂടുള്ള പൈനാപ്പിള്‍ വെള്ളം ശീലമാക്കിയാല്‍ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാകും. ചൂടുള്ള പൈനാപ്പിള്‍ കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ചൂടുള്ള പൈനാപ്പിള്‍ കാന്‍സര്‍ വിരുദ്ധ പദാര്‍ത്ഥങ്ങള്‍ പുറത്തുവിടുന്നു. ഇത് വൈദ്യശാസ്ത്രത്തിലെ ഫലപ്രദമായ കാന്‍സര്‍ ചികിത്സയുടെ ഏറ്റവും പുതിയ മുന്നേറ്റമാണ്.
നേര്‍ത്തതായി മുറിച്ച പൈനാപ്പിള്‍ ഒരു കപ്പില്‍ ഇട്ട് അതില്‍ ചൂടുവെള്ളം ചേര്‍ക്കുക. അപ്പോള്‍ അത് ‘ക്ഷാര വെള്ളം’ ആകും. ഇത് എല്ലാ ദിവസവും കുടിക്കുക.
ചൂടുള്ള പൈനാപ്പിള്‍ വെള്ളം ശീലമാക്കിയാലുള്ള ഗുണങ്ങള്‍
By
November 5, 2019 4:24 pm