Latest News

ഹിന്ദു അല്ലാത്ത ഡെലിവറി ബോയ് ഭക്ഷണവുമായി വന്നു; ഓര്‍ഡര്‍ റദ്ദാക്കിയയാള്‍ക്ക് ചുട്ട മറുപടിയുമായി സൊമാറ്റോ


ദില്ലി: ഹിന്ദു അല്ലാത്ത ഡെലിവറി ബോയ് ഭക്ഷണം കൊണ്ടുവരുന്നതന്നറിഞ്ഞ് ഓര്‍ഡര്‍ റദ്ദാക്കാന്‍ പോയ ആള്‍ക്ക് ചുട്ട മറുപടിയുമായി സൊമാറ്റോ.ഹിന്ദുവല്ലാത്തയാളാണ് ഭക്ഷണം കൊണ്ടുവരുന്നതെന്ന് അറിഞ്ഞു. ഡെലിവറി ബോയിയെ മാറ്റാന്‍ അവര്‍ തയ്യാറായില്ല, ക്യാന്‍സല്‍ ചെയ്താല്‍ പണം തിരികെ നല്‍കില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ആ ഓര്‍ഡര്‍ സ്വീകരിക്കാന്‍ നിങ്ങള്‍ക്കെന്നെ നിര്‍ബന്ധിക്കാനാവില്ല. എനിക്ക് പണം തിരികെ വേണ്ട ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്താല്‍ മതിയെന്നായിരുന്നു അമിത് ശുക്ല എന്നയാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

 

ഈ പോസ്റ്റിന് ഭക്ഷണത്തിന് മതമില്ലെന്നും ഭക്ഷണമെന്നത് മതമാണെന്നുമായിരുന്നു സൊമാറ്റോ നല്‍കിയ മറുപടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top