ദില്ലി: ഹിന്ദു അല്ലാത്ത ഡെലിവറി ബോയ് ഭക്ഷണം കൊണ്ടുവരുന്നതന്നറിഞ്ഞ് ഓര്‍ഡര്‍ റദ്ദാക്കാന്‍ പോയ ആള്‍ക്ക് ചുട്ട മറുപടിയുമായി സൊമാറ്റോ.ഹിന്ദുവല്ലാത്തയാളാണ് ഭക്ഷണം കൊണ്ടുവരുന്നതെന്ന് അറിഞ്ഞു. ഡെലിവറി ബോയിയെ മാറ്റാന്‍ അവര്‍ തയ്യാറായില്ല,...
ഡെലിവറി നല്കാന് കൊണ്ട് പോകുന്ന ഭക്ഷണം ജീവനക്കാരന് വഴിയില്‍വെച്ച് കഴിച്ച സംഭവത്തില്‍ സൊമാറ്റോ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനി തെറ്റ് സമ്മതിച്ചു. ആഭ്യന്തര അന്വേഷണം നടത്തി ഇയാളെ ജോലിയില്‍ നിന്ന്...