Breaking News

മുത്തലാഖ് ഇനി ക്രിമിനൽ കുറ്റം; ബിൽ രാജ്യസഭ പാസ്സാക്കി

ന്യൂഡൽഹി: മുത്തലാഖ് ചൊല്ലിയാൽ ഇനി മൂന്ന് വർഷം തടവ്.മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നതാണ് നിയമം.മുത്തലാഖ് നിരോധന ബിൽ നിയമമായി. ബിൽ രാജ്യസഭ പാസ്സാക്കി.84 ന് എതിരെ 99 വോട്ടുകൾക്കാണ് ബിൽ രാജ്യസഭ പാസ്സാക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top