മുത്തലാഖ് നിയമത്തിനെതിരായ ഹര്‍ജികളില്‍ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് നല്കി. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിന് എതിരെയായിരുന്നു ഹര്‍ജികള്‍. മൂന്ന് ഹര്‍ജികളാണ് ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ജസ്റ്റിസ് എന്‍.വി രമണ,...
ന്യൂഡൽഹി: മുത്തലാഖ് ചൊല്ലിയാൽ ഇനി മൂന്ന് വർഷം തടവ്.മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നതാണ് നിയമം.മുത്തലാഖ് നിരോധന ബിൽ നിയമമായി. ബിൽ രാജ്യസഭ പാസ്സാക്കി.84 ന് എതിരെ 99 വോട്ടുകൾക്കാണ് ബിൽ രാജ്യസഭ...
മുത്തലാഖ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി കേന്ദ്രമന്ത്രിസഭ ഓര്‍ഡിനന്‍സ് പാസാക്കി. പാര്‍ലമെന്റില്‍ നിയമം പാസാക്കാന്‍ കഴിയാതെ വന്നതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പാസാക്കിയത്. മുസ്ളിം വനിതാവകാശ സംരക്ഷണ നിയമത്തിലുളള അതേവ്യവസ്ഥകളാണ് മുത്തലാഖ് ബില്ലിലുമുളളത്....
മുത്തലാഖ് നിരോധനവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ വേണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നിയമ നിര്‍മാണം സംബന്ധിച്ച്...