Latest News

ദുബായില്‍ വീടിന് തീപിടിച്ച് 8 മാസം പ്രായമായ കുഞ്ഞ് മരിച്ചു


ദുബായില്‍ വീടിന് തീപിടിച്ച് 8 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു.ഞായറാഴ്ച പുലര്‍ച്ചയോടെയാണ് തീപിടിത്തമുണ്ടായത്. കുഞ്ഞിനെ ഉറക്കിക്കിടത്തിയ മുറിയിലേക്ക് തീപടരുകയായിരുന്നു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top