Breaking News

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം : പ്രതികളെ സംരക്ഷിച്ച് കോളേജ്; സസ്‌പെന്‍ഷന്‍ ആറ് പേര്‍ക്ക് മാത്രം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കേളേജില്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ വധശ്രമകേസിലെ പ്രതികളായ വിദ്യാര്‍ത്ഥികളെ സംരക്ഷിച്ച് കോളേജ്. 19 പ്രതികളില്‍ ആറ് പേര്‍ക്കുമാത്രമാണ് സസ്‌പെന്‍ഷന്‍ നല്‍കിയത്. എല്ലാ പ്രതികളുടെയും വിവരങ്ങള്‍ പോലീസ് കൈമാറിയിരുന്നു. കോളേജ് സഹകരിക്കാത്തതിനാല്‍ ലുക്കൗട്ട് നോട്ടീസ് ഇറക്കാനായില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top