തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമകേസിൽ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷൻ കോടതിയാണ് ജാമ്യം നൽകിയത്.യൂണിവേഴ്സിറ്റി കോളേജിൽ പ്രവേശിക്കരുതെന്ന് ഉപാധിയോടെയാണ് ജാമ്യം
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത്ക്കേസിലെ മൂന്നാം പ്രതി അമര്‍ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് കീഴടങ്ങല്‍.
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന ആക്രമണം ആസൂത്രിതമെന്ന് കുത്തേറ്റ അഖിലിന്റെ പ്രതികരണം. ശിവരഞ്ജിത്തും നസീമുമാണ് ആക്രമണത്തിന് പിന്നില്‍. എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ചേര്‍ന്നാണ് തന്നെ ആക്രമിക്കാന്‍ പദ്ധതിയിട്ടത്. യൂണിറ്റ് നേതാക്കളെ...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിനകത്ത് സുരക്ഷയ്ക്ക് ഇനി വനിതാ പൊലീസ് മാത്രം മതിയെന്ന് കോളേജ് കൗൺസിൽ. ഇക്കാര്യം ആവശ്യപ്പെട്ട് കൗൺസിൽ പൊലീസിന് കത്ത് നൽകി. യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷങ്ങൾക്കും കത്തിക്കുത്തിനും പിന്നാലെ കോളേജിനകത്ത് പൊലീസ് കനത്ത...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തില്‍ ഒമ്പത് വിദ്യാര്‍ത്ഥികളെക്കൂടി സസ്പെന്‍ഡ് ചെയ്തു. സസ്പെന്ഷന് തീരുമാനം പ്രിന്‍സിപ്പല്‍ പോലീസിനെ അറിയിച്ചു. മുഖ്യപ്രതിയടക്കം ആറ് പേരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. അതേസമയം യൂണിവേഴ്സിറ്റി കോളേജില്‍...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കേളേജില്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ വധശ്രമകേസിലെ പ്രതികളായ വിദ്യാര്‍ത്ഥികളെ സംരക്ഷിച്ച് കോളേജ്. 19 പ്രതികളില്‍ ആറ് പേര്‍ക്കുമാത്രമാണ് സസ്പെന്ഷന് നല്‍കിയത്. എല്ലാ പ്രതികളുടെയും വിവരങ്ങള്‍ പോലീസ് കൈമാറിയിരുന്നു. കോളേജ്...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ കത്തിക്കുത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനേറ്റത് മരണകാരണമായേക്കാവുന്ന മുറിവെന്ന് ഡോക്ടര്‍മാരുടെ സ്ഥിരീകരണം. കുത്തേറ്റ അഖിലിന്റെ ശരീരത്തില്‍ നിന്നും ഒന്നര ലിറ്ററിലധികം നഷ്ടപ്പെട്ട...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ കുത്തേറ്റ വിദ്യാര്‍ത്ഥി അഖിലിനെ ഉള്‍പ്പെടുത്തി എസ്എഫ്ഐ അഡ്ഹോക് കമ്മിറ്റിക്ക് രൂപം നല്കി. കേരള യൂണിവേഴ്സിറ്റി ചെയര്മാന് എ ആര് റിയാസാണ് അഡ്ഹോക് കമ്മിറ്റിയുടെ ചെയര്മാന്. 25...
തിരുവനന്തപുരം: കുത്തിയത് ശിവരഞ്ജിത്തെന്ന് അഖില്‍ ചന്ദ്രന്റെ മൊഴി. നസീം പിടിച്ചുവെന്നും അഖില്‍ പോലീസിന് മൊഴി നല്കി. ഇരിപത്തിയഞ്ചോളം പേര് സംഘത്തിലുണ്ടായിരുന്നു. ആറ് ദിവസമായി ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നു. യൂണിറ്റ് കമ്മിറ്റിയിലുള്ളവര്‍ക്ക് വിരോധമുണ്ടായിരുന്നു....
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ പ്രശ്നങ്ങളിലെ വെളിപ്പെടുത്തലില്‍ കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി നിഖിലയുടെ മൊഴിയെടുക്കും. എസ്എഫ്ഐ ഭാരവാഹികള്‍ക്കെതിരെ നിഖില നടത്തിയ വെളിപ്പെടുത്തലിലാണ് മൊഴിയെടുക്കുക. റാഗിങ് നിരോധന നിയമപ്രകാരം കേസെടുക്കാനും സാധ്യത....