പൂന: മഹാരാഷ്ട്രയിലെ പൂനയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് 9 പേര് മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ പൂന-സോളാപുര്‍ ദേശീയപാതയില്‍ കടാംവസ്തിക്കു സമീപമായിരുന്നു അപകടം. മരിച്ച 9 പേരും കാറില്‍ യാത്ര ചെയ്തവരാണ്. പൂന യവാത് സ്വദേശികളാണ് മരിച്ചത്.
പൂനയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് 9 മരണം
By
July 20, 2019 8:58 am