Kerala
ഫോര്‍ട്ട്കൊച്ചിയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
കൊച്ചി: ഫോര്‍ട്ട്കൊച്ചിയില്‍ വാസ്കോസ്ക്വയറിനു സമീപം വിദേശികള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാനില്ല. ഫോര്‍ട്ട് കൊച്ചി സ്വദേശി റനീഷി (27) നെയാണ് കാണാതായത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. പോലീസും ഫയര്‍ഫോഴ്സും നേവിയും...