Breaking News

വിസിയെയും പിഎസ്‌സി ചെയര്‍മാനെയും വിളിപ്പിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറെ ഗവര്‍ണര്‍ വിളിപ്പിച്ചു. വൈകിട്ട് നാല് മണിക്ക് രാജ്ഭവനിലെത്താന്‍ നിര്‍ദേശം നല്‍കി. പിഎസ്‌സി ചെയര്‍മാനെയും വിളിപ്പിച്ചു. തിങ്കളാഴ്ച കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ വിശദാംശങ്ങളുമായി എത്താനാണ് നിര്‍ദേശം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top