തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറെ ഗവര്‍ണര്‍ വിളിപ്പിച്ചു. വൈകിട്ട് നാല് മണിക്ക് രാജ്ഭവനിലെത്താന് നിര്‍ദേശം നല്കി. പിഎസ്സി ചെയര്‍മാനെയും വിളിപ്പിച്ചു. തിങ്കളാഴ്ച കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ വിശദാംശങ്ങളുമായി എത്താനാണ് നിര്‍ദേശം.
കണ്ണൂര്‍, കരുണ മൊഡിക്കല്‍ കോളേജ് ബില്‍ ഗവര്‍ണര്‍ തള്ളി. ഭരണഘടനയുടെ 200ാം അനുച്ഛേദം അനുസരിച്ച് ഭരണഘടന ഗവര്‍ണര്‍ക്കു നല്കുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി. രണ്ടു മെഡിക്കല്‍ കോളജുകളിലെയും പ്രവേശനം...
തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കെതിരെ ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം. സമാധാന ശ്രമങ്ങള്‍ക്കിടയിലും രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും തുടരുന്നതു സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ക്കുമെന്ന് നിശാന്ധി ഗവര്‍ണര്‍ പറഞ്ഞു. മനുഷ്യാവകാശ...
സംസ്ഥാന ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഞായറാഴ്ച രാവിലെ നടന്ന ‘വിവേചനത്തിനെതിരെയുള്ള സ്വാതന്ത്ര്യം’ വാക്കത്തോണ്‍ ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിലെ വിഭിന്നമായ ഉത്സവമായി മാറി. കേന്ദ്ര-കേരള സാമൂഹ്യനീതിവകുപ്പുകളുടെ...