Breaking News

യൂണിവേഴ്‌സിറ്റി കോളേജിലെ പ്രശ്‌നങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നു: ഗവര്‍ണര്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ പ്രശ്‌നങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് ഗവര്‍ണര്‍ പി സദാശിവം. മൂന്ന് ദിവസമായി താന്‍ പ്രശ്‌നങ്ങളില്‍ ഇടപെടുന്നു. നിലവാരം ഉയര്‍ത്താനുള്ള ശ്രമത്തിനിടെ ഇത്തരം സംഭവങ്ങള്‍ നല്ലതല്ല. പ്രശ്‌നപരിഹാരം ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top