കൊല്ലം ∙ വനിതാ പോലീസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടിയം പോലീസ് സ്റ്റേഷനിലെ സീനിയർ ഡബ്ലു സിപിഒ വസന്തകുമാരി (46) യെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു രാവിലെ ആറു മണിയോടെയാണു വീടിനു പുറകിലെ പേര മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുണ്ടറ സ്വദേശിനിയാണ്.