Automotive

പെട്രോളും ഡീസലും വേണ്ട;കിടിലന്‍ ഒരു ബൈക്കുമായി ടിവിഎസ്


ദില്ലി:രാജ്യത്തെ ഇന്ധനവില കുതിച്ചുയരുമ്പോള്‍ പരമ്പരാഗത ഇന്ധനങ്ങളൊന്നും വേണ്ടാത്തൊരു ബൈക്കുമായി ടിവിഎസ് മോട്ടോഴ്‌സ്. പെട്രോളും ഡീസലും ആവശ്യമില്ലെന്ന് കേള്‍ക്കുമ്പോള്‍ ഒരു ഇലക്ട്രിക്ക് ബൈക്കിന്റെ ചിത്രങ്ങളാവും പലരുടെയും മനസില്‍ തെളിയുക. എന്നാല്‍ ടിവിഎസിന്റെ ഈ സൂപ്പര്‍താരത്തിനു വേണ്ട ഇന്ധനം ഇതൊന്നുമല്ലെന്നതാണ് രസകരം.

എഥനോള്‍ ഇന്ധനമാക്കി ഓടുന്ന രാജ്യത്തെ ആദ്യ ബൈക്കാണ് ടിവിഎസ് പുറത്തിറക്കിയിരിക്കുന്നത്.അപ്പാഷെ RTR 200 FI E100 എന്നാണ് ഈ പുതിയ അവതാരത്തിന്റെ പേര്.

എഥനോള്‍ ബൈക്കാണെന്ന് തിരിച്ചറിയാനായി നല്‍കിയ ഇന്ധനടാങ്കിലെ പ്രത്യേക ഗ്രീന്‍ ഡീക്കല്‍സും ലോഗോയും മാത്രമാണ് മാറ്റം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top