Breaking News

കുമാരസ്വാമി രാജി വെക്കില്ല; എംഎല്‍എമാര്‍ ഇന്ന് ഹാജരാകണമെന്ന്‌ സുപ്രീംകോടതി

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി രാജി വെക്കില്ല. വിമത എംഎല്‍എമാര്‍ ഇന്ന് വൈകിട്ട് 6 മണിക്കു മുമ്പ് സ്പീക്കര്‍ക്കു മുമ്പില്‍ ഹാജരായി രാജി സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി. സ്പീക്കര്‍ ഇന്ന് തന്നെ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top