ബെംഗളൂരു: കർണാടക നിയമസഭയിൽ വിശ്വാസ പ്രമേയ ചർച്ചയ്ക്ക് മറുപടി നൽകി കൊണ്ടാണ് രാജിയ്ക്ക് തയാറെന്ന് കുമാരസ്വാമി അറിയിച്ചത്. സ്ഥാനമൊഴിയാൻ താൻ തയാറാണ്.സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയ വിമതർക്ക് വേണ്ടി മാപ്പ് ചോദിക്കുന്നു. മുഖ്യമന്ത്രി...
ന്യൂഡൽഹി: നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പിന് തയ്യാറെന്ന് കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി.അധികാരത്തിൽ കടിച്ചു തൂങ്ങി നിൽക്കുക ലക്ഷ്യമല്ല.ഭൂരിപക്ഷം തെളിയിക്കാൻ സ്പീക്കറോട് സമയം ആവശ്യപ്പെട്ടു. നേരത്തെ കര്‍ണാടകയില്‍ തല്‍സ്ഥിതി തുടരാന്‍...
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി രാജി വെക്കില്ല. വിമത എംഎല്‍എമാര്‍ ഇന്ന് വൈകിട്ട് 6 മണിക്കു മുമ്പ് സ്പീക്കര്‍ക്കു മുമ്പില്‍ ഹാജരായി രാജി സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി. സ്പീക്കര്‍ ഇന്ന് തന്നെ...
ബെംഗളൂരു: രാഷ്ട്രീയ പ്രവര്‍ത്തകരെ പരിഹസിക്കുന്ന ചാനല്‍ പരിപാടികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. മൈസൂരുവില്‍ പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രവര്‍ത്തകരെ എളുപ്പം പരിഹസിക്കാന്‍...