Breaking News

കോവിഡ് 19; അമേരിക്കയില്‍ 6 മരണം

വാഷിംഗ്‌ടൺ: കോവിഡ് 19 ബാധിച്ച് അമേരിക്കയില്‍ മരണം ആറായി. വാ​ഷിം​ഗ്ട​ണിലാണ് വീ​ണ്ടും മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ശ​നി​യാ​ഴ്ച​യാ​ണ് അ​മേ​രി​ക്ക​യി​ല്‍ കൊ​റോ​ണ​യെ തു​ട​ര്‍​ന്ന് ആ​ദ്യ മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 91 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.  ഇറാനില്‍ 66 പേരും ഇറ്റലിയില്‍ 52 പേരും കോവിഡ് 19 ബാധിച്ച് മരിച്ചു.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top