Breaking News

അമേരിക്കയ്ക്ക് വനിതാ ലോകകപ്പ് ഫുട്ബോൾ കിരീടം

ലിയോൺ: അമേരിക്കയ്ക്ക് വനിതാ ലോക കപ്പ് ഫുട്ബോൾ കിരീടം. വനിതാ ലോകകപ്പിൽ നാലാം കിരീടമാണ് യുഎസ് വനിതകൾ നേടുന്നത്. ഫൈനലിൽ ഹോളണ്ടിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക്  യു എസ് തോൽപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top