തിരുവല്ല:മീൻ പിടിക്കുന്നതിനിടെ രണ്ട് യുവാക്കളെ കാണാതായി.തിരുവല്ല മനക്കച്ചിറ മണിമലയാറ്റിൽ മീൻ പിടിക്കുന്നതിനിടെയാണ് കാണാതായത്.പത്തനംതിട്ട നാരങ്ങാനം സ്വദേശി നിതിൻ(21),തിരുവല്ല മാഞ്ഞാടി സ്വദേശി ഗോകുൽ(21) എന്നിവരെയാണ് കാണാതായത്.
മീൻ പിടിക്കുന്നതിനിടെ 2 യുവാക്കളെ കാണാതായി
By
July 7, 2019 5:38 pm