അമല പോള്‍ നായികയായി എത്തുന്ന പുതിയ ചിത്രം ആഡൈയുടെ ട്രെയിലര്‍ പുറത്തിറങ്ങി. രത്ന കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് വിജി സുബ്രമണ്യന്‍ ആണ്. നായിക പ്രാധാന്യമുള്ള ചിത്രം ത്രില്ലര്‍ ആണ്. ചിത്രത്തില്‍ കാമിനി എന്ന കഥാപാത്രത്തെയാണ് അമലാപോള്‍ അവതരിപ്പിക്കുന്നത്. വിവേക് പ്രസന്ന, ബിജിലി രമേശ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. പ്രദീപ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.
അമല പോള്‍ നായികയായ ആഡൈ ട്രെയിലര്‍ കാണാം
By
July 6, 2019 2:59 pm