Breaking News

ആദായ നികുതി പരിധി കൂട്ടി; സ്ലാബില്‍ മാറ്റമില്ല

ആദായ നികുതി പരിധി ഉയര്‍ത്തി. വാര്‍ഷിക വരുമാനം 5 ലക്ഷം രൂപയിലധികം ആയാല്‍ മാത്രമേ നികുതി നല്‍കേണ്ടതുള്ളുവെന്ന് നിര്‍മല സീതാരാമന്‍. 2020 മാര്‍ച്ച് വരെ ഭവന വായ്പ എടുക്കുന്നവര്‍ക്ക് ഒന്നര ലക്ഷം കൂടി ആദായ നികുതി ഇളവ്. 5 ലക്ഷം വരെ വരുമാനമുള്ളവര്‍ നികുതി നല്‍കേണ്ടതില്ല.



Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top