Breaking News

പെട്രോളിനും ഡീസലിനും വില കൂടും

ന്യൂഡൽഹി: പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ കൂടും.റോഡ് സെസും എക്‌സൈസ് തീരുവയും ഓരോ രൂപ വീതം കൂട്ടും.പെട്രോൾ സെസിൽ ബജറ്റിൽ ഒരു രൂപയുടെ വർധന വരുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top