ദില്ലി: രാജ്യത്ത് കൂടുതല്‍ നിക്ഷേപം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആഗോള നിക്ഷേപസംഗമം സംഘടിപ്പിക്കും, ആഗോളവ്യാപാരികളും, വ്യവസായ ഗ്രൂപ്പുകളും, ഡിജിറ്റല്‍ കമ്പനികളും സംഗമത്തിനെത്തും. എല്ലാ വര്‍ഷവും ആഗോളനിക്ഷേപം സംഘടിപ്പിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് അവതരണത്തിനിടെ പ്രഖ്യാപിച്ചു. കൂടാതെ ബഹിരാകാശ വ്യാപാരത്തിന് പുതിയ കമ്പനി പ്രഖ്യാപിച്ചു
കേന്ദ്ര ബജറ്റ് 2019; ബഹിരാകാശ വ്യാപാരത്തിന് പുതിയ കമ്പനി പ്രഖ്യാപിച്ചു
By
July 5, 2019 12:42 pm