Breaking News

വിദേശ ഇന്ത്യക്കാർക്കും ആധാർ കാർഡ്

ന്യൂഡൽഹി:ഇന്ത്യൻ പാസ്പോർട്ട് ഉള്ള വിദേശ ഇന്ത്യക്കാർക്കും ആധാർ കാർഡ് നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപനം.നിലവിൽ 180 ദിവസം കാത്തിരിക്കണമെന്നാണ് വ്യവസ്ഥ. ഇനി വൈകാതെ എൻ ആർ ഐ കൾക്ക് ആധാർ കാർഡ് ലഭ്യമാകും 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top