Breaking News

പീരുമേട് കസ്റ്റഡിമരണം; പോലീസുകാര്‍ക്കെതിരെ തെളിവ് ലഭിച്ചാല്‍ കര്‍ശനനടപടിയെന്ന് ഡിജിപി

പീരുമേട് കസ്റ്റഡിമരണത്തില്‍ പോലീസുകാര്‍ക്കെതിരെ തെളിവ് ലഭിച്ചാല്‍ കര്‍ശനനടപടിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. എസ്പി, ഡിവൈഎസ്പി എന്നിവര്‍ക്കെതിരെയുള്ള നടപടി അന്വേഷണറിപ്പോര്‍ട്ട് കിട്ടിയ ശേഷം സ്വീകരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top