Kerala

അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷം പഠിക്കാന്‍ നിയമിച്ച കമ്മീഷന് ചെലവായത് ഒരു കോടി 84 ലക്ഷം രൂപ


തിരുവനന്തപുരം: അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംംഘര്‍ഷം പഠിക്കാന്‍ നിയമിച്ച കമ്മീഷന് ചെലവായത് ഒരു കോടി 84 ലക്ഷം രൂപ. മുഖ്യമന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം. ജസ്റ്റിസ് മുഹമ്മദ് കമ്മീഷന്റെ കാലാവധി അഞ്ച് തവണയായി 30 മാസം നീട്ടി നല്‍കിയെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

വിഷയത്തില്‍ കാര്യമായ നടപടികളൊന്നും കമ്മീഷന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാത്ത സാഹചര്യത്തില്‍ ഈ തുക എങ്ങനെ ചെലവായി എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top