ശ്രുതി ഹാസനും കാമുകന് മിഖായേല്‍ കോര്‍സലും വേര്‍പിരിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഒരു കടുത്ത ആരാധകന്റെ ചോദ്യത്തിന് ശ്രുതി നല്കിയ മറുപടിയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
വിവാഹം എപ്പോഴാണെന്നും തന്നെ വിവാഹത്തിന് ക്ഷണിക്കണമെന്നും ആരാധകന് ട്വീറ്റ് ചെയ്തു. ഇതിനു ശ്രുതി മറുപടി നല്‍കിയത് ഇങ്ങനെ. വിവാഹത്തിനായി നിങ്ങള്‍ വളരെക്കാലം കാത്തിരിക്കണമെന്നും അതിനാല്‍ നമുക്ക് ഒരുമിച്ചൊരു ജന്മദിനം ആഘോഷിക്കാമെന്നായിരുന്നു ശ്രുതി നല്കിയ മറുപടി.
You’ll be waiting a VERY long time 😂 so let’s do a birthday together instead lol https://t.co/5wgmNIOLc1
— shruti haasan (@shrutihaasan) July 1, 2019
ഇതില്‍നിന്ന് ശ്രുതിയുടെ വിവാഹത്തിനായി ആരാധകര്‍ ഇനിയും വളരെ കാലം കാത്തിരിക്കണമെന്ന് വ്യക്തമായി.