Entertainment

പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ധോണിയേയും വിമര്‍ശിക്കുന്നത് നിര്‍ത്തൂ;പ്രിയദര്‍ശന്‍


പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്രസിംഗ് ധോണിയേയും പിന്തുണച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. മോദിയേയും ധോണിയേയും വിമര്‍ശിക്കുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ രണ്ടു പേരും രാജ്യത്തിന്റെ അഭിമാനമുയര്‍ത്താന്‍ അദ്ധ്വാനിക്കുന്നവരാണെന്നും പ്രിയദര്‍ശന്‍ തന്റെ ഫേസ്ബുക്കില്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top