കൊച്ചി: സംസ്ഥാനത്തെ സംഭരണികളിൽ ജലക്ഷാമമുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. ഇപ്പോഴത്തെ സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നും എം എം മണി കൊച്ചിയില്‍ പറഞ്ഞു. കൂടംകുളം വൈദ്യുതി ലൈന്‍ പൂർണ്ണമായിരുന്നെങ്കിൽ പ്രതിസന്ധി ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
By
July 2, 2019 2:27 pm