Breaking News

വൈക്കം എംഎൽഎ ആശ നിയമസഭയിൽ വീണു;നടപടികൾ നിർത്തിവച്ചു

തിരുവനന്തപുരം:വൈക്കം എം എൽ എ സി കെ ആശ നിയമസഭയിൽ വീണു.ധനാഭ്യർത്ഥന ചർച്ച നടക്കുന്നതിനിടയിൽ സഭയിലേക്ക് വന്ന ആശയുടെ കാൽ മേശയിൽ ഇടിച്ചു.ഇതിനു പിന്നാലെ ആശ കുഇഴഞ്ഞു വീണു. ഇതോടെ സഭ നടപടികൾ നിർത്തി വച്ചു.

ഡോക്ടറെത്തി പരിശോധിച്ച ശേഷം എം എൽ എ യെ പുറത്തേക്ക് കൊണ്ട് പോയി. നാല് മിനിറ്റ് സഭ നിർത്തി വച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top