Latest News

സെമി ഉറപ്പിക്കാന്‍ ഇന്ത്യ; ലോകകപ്പില്‍ ഇന്ന് ബംഗ്ലാദേശിനെ നേരിടും

ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. വൈകീട്ട് മൂന്നിന് എഡ്ജിബാസ്റ്റണിലാണ് മത്സരം. ജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമി ഉറപ്പിക്കാം. ഏഴ് മത്സരങ്ങളില്‍ അഞ്ച് ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top