ലക്നൗ : ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ മേഖലയിലുള്ള ഒരു ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. അഗ്നിബാധയുണ്ടാകാനുള്ള കാരണം വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Noida: Fire breaks out at a factory in Noida Special Economy Zone (NSEZ). Fire tenders present at the spot pic.twitter.com/4yP9oK3QnD
— ANI UP (@ANINewsUP) July 1, 2019
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)