Latest News
ഫാക്ടറിയില്‍ വന്‍ തീപിടിത്തം
ലക്നൗ : ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ മേഖലയിലുള്ള ഒരു ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഗ്നിശമന സേന സ്ഥലത്തെത്തി...