ഇന്ത്യന്‍ സിനിമാ രംഗത്ത് പുത്തന്‍ ചരിത്രം സൃഷ്ടിച്ച ബാഹുബലിയുടെ തിരക്കഥാകൃത്ത് മലയാളത്തിലേക്ക്. ബാഹുബലിയൊരുക്കിയ എസ്.എസ്.രാജമൗലിയുടെ അച്ഛനായ കെ.വി വിജയേന്ദ്രപ്രസാദ് യുവസംവിധായകന് വിജീഷ് മണിയുടെ ബിഗ് ബജറ്റ് ചിത്രത്തിനായാണ് കഥയും തിരക്കഥയും...
മലയാളി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ടീസര്‍ പുറത്തിറങ്ങി. ഇരുട്ടിലൂടെ കരിമ്പടം പുതച്ച് പോകുന്ന ഒടിയന് മാണിക്യനെയാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. വി എ ശ്രീകുമാര്‍ മേനോന് സംവിധാനം...
മൂന്നാറിന്റെ മഞ്ഞ് വീണ കയറ്റിറക്കത്തിലൂടെ ഒരു ബൈക്ക് ട്രിപ്പ് ഏതൊരാളുടെയും സ്വപ്നമാണ്. അത്തരമൊരു ഫീലാണ് ‘തൊബാമ’ എന്ന ചിത്രത്തിലെ ‘പായുന്ന മേലെ’ എന്ന ഗാനം നല്‍കുന്നത്. തെക്കേപ്പാട്ട് ഫിലിംസിന്റെയും റാഡിക്കല്‍...
ആസിഫലി നായകനായെത്തുന്ന ബി ടെക്കിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അലന്‍സിയര്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി, അപര്‍ണ ബാലമുരളി തുടങ്ങിയ വലിയൊരു താരനിര ചിത്രത്തിലുണ്ട്. ബാംഗ്ലൂരിലെ ബിടെക് ബിരുദധാരികളായ...