ആസിഫലി നായകനായെത്തുന്ന ബി ടെക്കിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അലന്‍സിയര്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി, അപര്‍ണ ബാലമുരളി തുടങ്ങിയ വലിയൊരു താരനിര ചിത്രത്തിലുണ്ട്. ബാംഗ്ലൂരിലെ ബിടെക് ബിരുദധാരികളായ ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് ബിടെക്ക് പറയുന്നത്. യുവത്വത്തിന്റെ മുഴുവന്‍ ആവേശവും ഉള്‍ക്കൊണ്ടുളള ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.
ബിടെക്കിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
By
April 13, 2018 7:49 am