Latest News

ഓടുന്ന ട്രെയിനില്‍ ബാങ്ക് ഉദ്യോഗസ്ഥനെ കഴുത്തറുത്ത് കൊന്നു

പാറ്റ്‌ന: ബാങ്ക് ഉദ്യോഗസ്ഥനെ ട്രെയിനില്‍ അജ്ഞാതര്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. കാനറ ബാങ്ക് ജീവനകാരനായ മിലിന്ദ് കുമാര്‍ (28) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച്ച ഗയ-ജമല്‍പൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിനിലായിരുന്നു സംഭവം. ബാങ്കുമായി ബന്ധപ്പെട്ട പരിപാടിയില്‍ പോയതായിരുന്നു. ഗുരുതരമായി പരിക്കേറ്റ മിലിന്ദ് ലക്ഷിസരാരി റെയില്‍വെ സ്റ്റേഷനിലിറങ്ങി സമീപത്തെ ആശുപത്രിയില്‍ പോയെങ്കിലും രക്തം വാര്‍ന്ന് മരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top