Latest News
ഓടുന്ന ട്രെയിനില്‍ ബാങ്ക് ഉദ്യോഗസ്ഥനെ കഴുത്തറുത്ത് കൊന്നു
പാറ്റ്ന: ബാങ്ക് ഉദ്യോഗസ്ഥനെ ട്രെയിനില്‍ അജ്ഞാതര്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. കാനറ ബാങ്ക് ജീവനകാരനായ മിലിന്ദ് കുമാര്‍ (28) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച്ച ഗയ-ജമല്പൂര് ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിനിലായിരുന്നു സംഭവം. ബാങ്കുമായി...