തൃശ്ശൂര്‍ മാളയില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ തലക്കടിച്ചുകൊന്നു. മാള സ്വദേശി പരമേശ്വരനാണ് മരിച്ചത്. ഭാര്യ രമണി മാനസിക രോഗിയാണെന്ന് പോലീസ് പറഞ്ഞു.
തൃശ്ശൂരില്‍ ഭാര്യ ഭര്‍ത്താവിനെ തലക്കടിച്ചുകൊന്നു
By
June 28, 2019 9:59 am