Breaking News

സ്കൂളിൽ കവർച്ച;സി സി ടിവിയും ഹാർഡ് ഡിസ്‌കും 4 ലക്ഷവും പോയി

മതിലകം: തൃശൂർ മതിലകം സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ മോഷണം.സി സി ടിവിയും ഹാർഡ് ഡിസ്‌കും മോഷണം പോയി. സ്കൂളിൽ ഓഫീസിൽ മുറിയിൽ ഉണ്ടായിരുന്ന   ലോക്കർ പൊളിച്ചാണ് മോഷണം. നാല് ലക്ഷം രൂപയും മോഷണം പോയി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top