കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം സംബന്ധിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും. അപകടമരണമല്ലെന്ന് സ്ഥാപിക്കാന്‍ തെളിവുകള്‍ കിട്ടിയില്ലെന്ന് റിപ്പോര്‍ട്ട്. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികള്‍ക്ക് ബന്ധമുണ്ടെന്നതിനും തെളിവില്ല....
അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്ക്കറാണെന്ന് ദൃക്സാക്ഷിയായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജി. അപകടസമയത്ത് ബാലഭാസ്ക്കറിന്റെ കാറിനൊപ്പം മറ്റൊരു കാര്‍ ഉണ്ടായിരുന്നു. ആറ്റിങ്ങലില്‍ വച്ച് രണ്ട് കാറുകളും ബസിനെ മറികടന്നു. അപകടത്തിന് ശേഷം വെള്ള...
തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണത്തെക്കുറിച്ചന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഭാര്യ ലക്ഷ്മിയില്‍ നിന്നും മൊഴിയെടുത്തു. അപകടസമയത്ത് കാറോടിച്ചത് ഡ്രൈവര്‍ അര്ജ്ജുന് തന്നെയാണെന്ന് ലക്ഷ്മി ആവര്‍ത്തിച്ചു. ദുരൂഹത നീക്കാന്‍ ഏതന്വേഷണവും നടക്കട്ടെയെന്ന് ലക്ഷ്മി വ്യക്തമാക്കി....
വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ നിര്‍ദേശം. സാമ്പത്തിക ഇടപാടുകള്‍ പ്രത്യേകം പരിശോധിക്കും. പുതിയ ആരോപണങ്ങളും അന്വേഷണപരിധിയില്‍ വരുമെന്ന് ഡിജിപി അറിയിച്ചു.
വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ അപകടമരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍. അപകടസ്ഥലത്ത് അസ്വാഭാവികമായി ചിലത് ശ്രദ്ധയില്‍പ്പെട്ടുവെന്ന് അപകടം നടന്നയുടന്‍ അതുവഴി യാത്ര ചെയ്ത കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍. ഒരാള്‍ ഓടുന്നതും മറ്റൊരാള്‍ ബൈക്ക് തള്ളിക്കൊണ്ട്...
ബാലഭാസ്ക്കറിന്റെ അപകടമരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്സംഘം സ്വര്‍ണ്ണക്കടത്ത് അന്വേഷിക്കുന്ന ഡിആര്‍ഐ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ബാലഭാസ്ക്കറിന്റെ സുഹൃത്തുക്കള്‍ക്ക് സ്വര്‍ണ്ണക്കടത്തില്‍ ബന്ധമുണ്ടെന്ന് തെളിഞ്ഞതിനാലാണ് ക്രൈംബ്രാഞ്ച് ഇവരെക്കുറിച്ച് അന്വേഷിക്കുന്നത്. ബാലഭാസ്ക്കറിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററായ...
തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത കണ്ടെത്താനായില്ലെന്ന് പോലീസ്. പാലക്കാടുള്ള ആയുര്‍വേദ ഡോക്ടറുമായി ബാലഭാസ്ക്കറിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ബാലഭാസ്കര്‍ നല്കിയ എട്ടു ലക്ഷം രൂപ ബാങ്ക്...
മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി നമ്മെ വിട്ട് പിരിഞ്ഞ സംഗീതജ്ഞന് ബാലഭാസ്കറിന്റെ ഈണങ്ങള്‍ പുനരാവിഷ്കരിച്ച് സുഹൃത്തുക്കള്‍. ബാലഭാസ്കര്‍ രൂപം നല്കിയ ബിഗ് ബാന്റാണ് അദ്ദേഹത്തിന്റെ ഈണങ്ങള്‍ വീണ്ടും പാടിയത്. അഭിജിത്ത്, സജീവ്...
തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റും സംഗീതഞ്ജനുമായ ബാലഭാസ്ക്കറിന്റെ അപകടമരണത്തില്‍ ദുരൂഹതയേറുന്നു. മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പിതാവ് സി.കെ.ഉണ്ണി മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ ഡ്രൈവര്‍ അര്‍ജുന്റെ...
തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റും സംഗീതജ്ഞനുമായിരുന്ന ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് സി കെ ഉണ്ണി. മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കി. മൊഴിയിലെ വൈരുധ്യങ്ങള്‍ ഉള്‍പ്പെടെ...