വത്തിക്കാൻ:കർദിനാൾ മാർ ജോർജ് ആലഞ്ചേരി വീണ്ടും അങ്കമാലി അതിരൂപത മെത്രാപ്പോലീത്താ. ഭൂമിയിടപാടിലെ വിവാദത്തെ തുടർന്നാണ് സ്ഥാനത്ത് നിന്ന് മാറ്റിയത്.ബിഷപ്പ് ജേക്കബ് മനത്തോടത്ത് പദവി ഒഴിഞ്ഞു. വിമത വൈദികർക്ക് തിരിച്ചടിയായാണ് വത്തിക്കാന്റെ പുതിയ ഉത്തരവ് എത്തിയിരിക്കുന്നത്. പാലക്കാട്ടെ ചുമതലയിലേക്ക് മടങ്ങിപ്പോകാനാണ് ജേക്കബ് മനത്തോടത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.
മാർ ജോർജ് ആലഞ്ചേരി വീണ്ടും അങ്കമാലി അതിരൂപത മെത്രാപ്പോലീത്താ
By
June 27, 2019 10:21 am