തിരുവനന്തപുരം: പൊതുവിടത്തില്‍ വീട്ടിലെ മാലിന്യം നിക്ഷേപിച്ചയാളെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പിടികൂടി പിഴ ചുമത്തി.നഗരസഭയിലെ നന്തന്‍കോട് ഹെല്‍ത്ത് സര്‍ക്കിള്‍ പരിധിയിലെ വെള്ളയമ്പലം മന്മോഹന് ബംഗ്ലാവിന് എതിര്‍വശത്ത് ചൊവ്വാഴ്ചവെളുപ്പിന് മാലിന്യം നിക്ഷേപിച്ച വെങ്ങാനൂര്‍ സ്വദേശി സുനില്‍ കുമാറില്‍ നിന്നാണ് പിഴ ഈടാക്കിയത്.നന്തന്‍കോട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇയാളെ പിടികൂടി 25500 രൂപ പിഴ ചുമത്തി
വീട്ടിലെ മാലിന്യം റോഡില്‍ നിക്ഷേപിച്ചയാള്‍ക്ക് എട്ടിന്റെ പണി നല്കി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
By
June 25, 2019 5:11 pm