Breaking News

അക്കാദമി വഴങ്ങി; അവാർഡ് പുനഃപരിശോധിക്കും

കൊച്ചി: വിവാദ കാർട്ടൂൺ അവാർഡ് പുനഃപരിശോധിക്കാമെന്ന് ലളിതകലാ അക്കാദമി കത്ത് നൽകിയതായി മന്ത്രി എ .കെ ബാലൻ. അക്കാദമിയുടെ തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നും മന്ത്രി നിയമ സഭയിൽ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top