Entertainment

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണം; കുറച്ചുകാലം സിനിമയില്‍ നിന്നും മാറി നില്‍ക്കുമെന്ന് ഷാരൂഖ് ഖാന്‍

കുറച്ചുകാലം സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്നതിനെ കുറിച്ച് വെളിപ്പെടുത്തി ബോളിവുഡിലെ സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍.  കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടിയാണ് സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്നതെന്ന് താരം പറഞ്ഞു.

 

എന്റെ കുട്ടികള്‍ പഠിക്കുകയാണ്. അവര്‍ക്കൊപ്പം കൂടുതല്‍ സമയെ ചെലവഴിക്കണം, അതുപോലെ കൂടുതല്‍ വായിക്കാനും സിനിമകള്‍ കാണാനും വെറുതെ ഇരിക്കാനും തോന്നുന്നുണ്ട്. ജീവിതത്തില്‍ ഒരു മാറ്റം ആവശ്യമാണെന്ന് തോന്നി അതു കൊണ്ടാണ് സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്നതെന്നും താരം പറഞ്ഞു.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

Little one was a bit confused between ‘Boating’ and Voting, so took him along to experience the difference.

A post shared by Shah Rukh Khan (@iamsrk) on

 

2018 ലെ സീറോയ്ക്ക് ശേഷം ഷാരൂഖിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിട്ടില്ല. ചിത്രം വിജയിച്ചില്ലെങ്കില്‍ സിനിമയില്‍ നിന്ന് മാറി നില്‍ക്കുമെന്ന് ആദ്യം തന്നെ താരം വ്യക്തമാക്കിയിരുന്നു. അത് തന്നെ സംഭവിക്കുകയും ചെയ്തു.
സീറോയ്ക്ക് ശേഷം ഷാരൂഖ് ഒരു ചിത്രത്തില്‍ പോലും കാരാര്‍ ഒപ്പിട്ടിട്ടില്ല. ഇത് പ്രേക്ഷകരില്‍ ആശങ്ക
സൃഷ്ടിച്ചിട്ടുണ്ട്.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

Another sweet picture from AbRam’s birthday party… #fathersloveoverload

A post shared by Shah Rukh Khan (@iamsrk) on

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

‘You never really understand your personality, unless you have a Mini Me who acts the same way’

A post shared by Shah Rukh Khan (@iamsrk) on

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top