Entertainment
കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണം; കുറച്ചുകാലം സിനിമയില്‍ നിന്നും മാറി നില്‍ക്കുമെന്ന് ഷാരൂഖ് ഖാന്
കുറച്ചുകാലം സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്നതിനെ കുറിച്ച് വെളിപ്പെടുത്തി ബോളിവുഡിലെ സൂപ്പര്‍ താരം ഷാരൂഖ് ഖാന്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടിയാണ് സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്നതെന്ന് താരം പറഞ്ഞു....