Entertainment

ലോക സംഗീത ദിനത്തില്‍ കണ്ണാനെ കണ്ണേ… ഗാനത്തിന്റെ വ്യത്യസ്തമായ കവര്‍സോങ്

കൊച്ചി: ലോക സംഗീത ദിനത്തില്‍ വ്യത്യസ്തമായ കവര്‍സോങുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍. കണ്ണാനെ കണ്ണേ എന്ന ഗാനത്തിന്റെ വയലിന്‍രൂപമാണ്‌ ഈ സംഗീതദിനത്തില്‍ ഇവര്‍  പുറത്തിയിരിക്കുന്നത്. 

ടിജോ തങ്കച്ചനും സുഹൃത്തകളും ചേര്‍ത്ത് അണിയിച്ചു ഒരുക്കിയ ഈ കവര്‍സോങ്ങ് യൂട്യൂബില്‍ ശ്രദ്ധേയമായിരിക്കുകയാണ്.  
ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഋതിക വിജന്ത്, വിഷ്ണു,  റായ്ബിന്‍ എന്നിവരാണ്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top