മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഹര്‍ജി കെ സുരേന്ദ്രന് പിന്‍വലിച്ചു. സുരേന്ദ്രന്റെ ആവശ്യം ഹൈകോടതി അംഗീകരിച്ചു.
കേസ് തെളിയിക്കാന്‍ പരമാവധി ശ്രമിച്ചെന്ന് കെ സുരേന്ദ്രന് പറഞ്ഞു.