Entertainment
ലോക സംഗീത ദിനത്തില്‍ കണ്ണാനെ കണ്ണേ… ഗാനത്തിന്റെ വ്യത്യസ്തമായ കവര്‍സോങ്
കൊച്ചി: ലോക സംഗീത ദിനത്തില്‍ വ്യത്യസ്തമായ കവര്സോങുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍. കണ്ണാനെ കണ്ണേ എന്ന ഗാനത്തിന്റെ വയലിന്രൂപമാണ് ഈ സംഗീതദിനത്തില്‍ ഇവര്‍ പുറത്തിയിരിക്കുന്നത്. ടിജോ തങ്കച്ചനും സുഹൃത്തകളും...