തൃശൂർ:കള്ളനോട്ടുമായി സഹോദരങ്ങൾ പോലീസ് പിടിയിലായി. ഒന്നേകാൽ ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ട് അടിക്കാൻ ഉപയോഗിച്ച പ്രിന്ററും ഇവരിൽ നിന്ന് പിടിച്ചെടുത്തു.ആലപ്പുഴ സ്വദേശികളായ ബെന്നി ബെർണാഡ്(40),ജോൺസൻ ബെർണാഡ്(37) എന്നിവരാണ് പിടിയിലായത്.പാലക്കാട് ലോട്ടറി വില്പനക്കാരനെ കൊന്ന കേസിലെ പ്രതിയാണ് ബെന്നി
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)